Basic Belief of a Believer
1. I Tim. 4: 13 – ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.
Doctrine = teachings ( Greek word: didaskalia )
2. Rom. 16: 17 -സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.
3. Prov. 6: 23 – കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു.
4. I Ptr. 3: 15 – നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.
Ten Doctrines of the Bible
1.Bible – Bibliology
2.God – Theology
3.Jesus Christ – Christology
4.Holy Spirit – Pnumatology
5.Angels – Angelology
6.Man – Anthropology
7.Sin – Harmatology
8.Salvation – Soteriology
9.Church – Ecclesiology
10.Last things – Eschatology