ക്രിസ്തീയ ജീവതം ഭാഗം 1

Slide notes with Audio Part I

3

ക്രിസ്തീയ ജീവതം

 

I. പദം

  •   ക്രിസ്തീയ
  •   ജീവിതം

 

II. നിർവചനം

ക്രിസ്തുവിൽ  ആരംഭിച്ച് ക്രിസ്തുവിൽ ആയിത്തീരുന്നതിന് / മറയപ്പെടുന്നതിന്  ക്രിസ്തീയ ജീവിതം.

 

III. വളർച്ച രണ്ടു രീതിയി

  • പെട്ടന്നുള്ള വളർച്ച

a) ആവേശമുണ്ട് ആഴമില്ല

b) നിലനിൽകുന്ന ഫലം കൊയ്യുവാൻ കഴിയത്തില്ല

  • പടിപടിയായിട്ടുള്ള  വളർച്ച

a) ആവേശമില്ല എന്നാൽ ആഴമുണ്ടായിരിക്കും

b) നിലനിൽകുന്ന ഫലം കൊയ്യുവാൻ കഴിയും

  • മത്തായി 7: 24 – 27

 

IV. വളർച്ചയിശ്രദ്ധിയ്ക്കേണ്ട കാര്യങ്ങ

1A. വചനം  – Foundation

2B. വിശ്വാസം   – Faith

3C. വികാരം   – Feelings

നമ്മുടെ ക്രിസ്തീയ ജീവിതം വചനടിസ്ഥാനത്തിലായിരികണം,

വികാരടിസ്ഥാനത്തിലായനിലനിലകുകയില്ല”.

(please refer the audio for better understanding of this video)

V. വളർച്ചയുടെ പ്രാധാന്യം

1A. യേശുവിന്റെ ജീവിതം – ലൂക്കോ 2: 52

യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.

 

2B. പൌലൂസിന്റെ സാക്ഷ്യം – എഫെ 4: 15

സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാ ഇടയാകും.

3C. പത്രോസിന്റെ സാക്ഷ്യം – 2 പത്രോ 3: 17 – 18

എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി   അറിഞ്ഞിരിക്കകൊണ്ടു അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി   സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ, കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ.  അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ.

# ആവർത്തനം 19: 15 & 2 കൊരി 13: 1

“രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതുകാര്യവും ഉറപ്പാകും”.

അദ്ധ്യായം – 1

വീണ്ടും ജനനം

I. ജനനം രണ്ടു രീതിയിൽ :

1A. ശാരീരിക ജനനം

സ്ത്രീ + പുരുഷ = ശാരീരിക ജനനം

2B. ആത്മീയ ജനനം

ദൈവവചനം + പരിശുദ്ധാത്മാവ്   = ആത്മീയ ജനനം

# യോഹന്നാൻ 3: 5 – അതിന്നു യേശു: “ആമേൻ ആമേൻ ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ  ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല”.

1 പത്രോ 1: 25- കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.

യോഹ 3: 6-  ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാ ജനിച്ചതു ആത്മാവു ആകുന്നു.

ദൈവ വചനം – പാപികൾ

പരിശുദ്ധാത്മാവ്  – പാപബോധം

II. വീണ്ടും ജനനത്തിന് ഉപയോഗിച്ചിരിക്കുന്ന പദങ്ങ:

1A. പുതുതായി ജനിക്കുക – യോഹ 3: 3

യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു;

പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.

2B. ആത്മാവിനാലുള്ള ജനനം – യോഹ 3: 6

ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.

3C. രക്ഷിക്കപ്പെടുക – യോഹ 3: 17

ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.

III. ഏല്ലാവരും വീണ്ടും ജനിക്കണമോ ?

1A. യേശു കല്പിച്ചുയോഹ 3: 3  യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.

2B. ദൈവ വചനം പഠിപ്പിക്കുന്നു – യോഹ 1: 12  അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.

  3C. അപ്പൊസ്തൊലന്മാരുടെ മാതൃക – യോഹ 1: 47 – 48  നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: “ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല ” എന്നു അവനെക്കുറിച്ചു പറഞ്ഞു. നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: “ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു” എന്നു യേശു ഉത്തരം പറഞ്ഞു

4D. പൌലൂസിന്റെ മിഷൻ യാത്രകൾ – അപ്പോ പ്രാ 13 മുതൽ

IV. എപ്രകാരം വീണ്ടും ജനിക്കാം ?

  1A. സകലരും പാപികൾ – സഭ. 7: 20; റോമ 3: 10

പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.

“നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല“.

2B. ദൈവം പാപത്തെ കണക്കാകുന്ന വിധം ഈയോബ് 10 : 14 & സങ്കീ. 90: 8

ഞാൻ പാപം ചെയ്താൽ നീ കണ്ടു വെക്കുന്നു; എന്റെ അകൃത്യം നീ ശിക്ഷിക്കാതെ വിടുന്നതുമില്ല. നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു.

3C. പാപത്തിന്റെ ശമ്പളം മരണം റോമ 5: 12

അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

 

ശാരീരിക മരണം

ആത്മീയ മരണം

നിത്യ മരണം

ഉല്പാ 3: 7  – ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി.

4D. സ്വന്ത പ്രവർത്തിയാ രക്ഷപ്പെടുവാന് കഴിയുന്നതല്ല –

  എഫേ 2: 8 – 9

കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

ഉല്പാ 3: 21

യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.

5E. ദൈവം തന്റെ സ്നേഹത്തെ പുത്രനിലൂടെ വെളിപ്പെടുത്തി – ഏബ്ര 9: 22; യെശ. 53: 5, 6; 1 പത്രോ 2: 24; യോഹ 3: 16

ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.

എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.

നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.

നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

റോമ. 10: 9 10

യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.

ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.

V. വീണ്ടും ജനനത്തിമനസന്തരത്തിന്റെ പങ്ക്

1A. രണ്ടു ഗ്രീക്കു പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു :

  1. മത്ത 4: 17 & 2 പത്രോ 3: 9 – മനസന്തരപ്പെടുവിൻ

അന്നുമുതൽ യേശു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ

മാനസാന്തരപ്പെടുവിൻ”എന്നു പ്രസംഗിച്ചു തുടങ്ങി

# മേറ്റനോനിയ = മനസിന്റെ മാറ്റം, അനുതാപം,

ചിന്തയിൽ ഉണ്ടാകുന്ന മാറ്റം

  1. അപ്പോ പ്രാ 3: 19 – ആകയാൽ നിങ്ങളുടെ പാപങ്ങൾ

മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ

# എപ്പിസ്ട്രോഫാൻ = തിരിയുക

2B. മാനസാന്തരം പ്രധാനമായി മൂന്നു മേഖലകളിൽ ഉണ്ടാകണം:

  • ബുദ്ധി – ലൂക്കോ 15: 17

അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.

  • വികാരം – ലൂക്കോ 15: 19

ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ

ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.

3C തീരുമാനം – ലൂക്കോ 15: 18, 20, 21

ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.

അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.

# മനസന്തരവും , വീണ്ടും ജനനവും

ഒരു നാണയത്തിന്റെ രണ്ടു വശങ്ങആത്രേ.

Get real time updates directly on you device, subscribe now.

3 Comments
  1. Rekha says

    Praise the lord

    Dear sir
    I hv some doubts

    1.Rakshikyapetta ellavarum swargathil pokumo ???

    Enth thettukal chaithaalimo ????

    2 relation between rakshikyapedal nd snaanam

    3 we r Jacobite Syrian orthodox. We had baptism in childhood . Which I don’t even remember.. If I go nd ask them I wanna baptism once again in my full conscious will they allow ???

    If not then we can I take baptism

  2. Soniya R says

    Excellent

    1. Solo Philip says

      Thank you

Leave A Reply

Your email address will not be published.