Three Lessons from Three Individuals

Luke 22: 31 – 34; 54 - 62

0

Luke 22: 31 – 34; 54 – 62

1.Bible teaches different individuals, families and societies

2.God has a purpose of everything

3.The context of the passage:

  • His ministry came to the last hour …
  • He is giving final admonitions to the Disciples …
  • BUT disciples were arguing about: which of them was considered to be the greatest?
  • Spirit x Flesh

“ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക” ( Luke 22: 31 – 32 ).

I.Lesson about Satan

II.Lesson about Simon Peter

III.Lesson about Saviour

 

I. Lesson about Satan

A. Satan is a Person

  1. His intellect – Matt. 4: 1- 11
  2. His emotion – Isa. 14: 1 – 12
  3. His will – Rev. 20: 7 – 9
  4. Personal pronouns –Ezk. 28: 14, 16
    • Jesus prayed, “Deliver from Evil”
    • He will come to us as a “angel of light”
    • One preacher said, “The one who knows the doctrine of Satan will pray always”.

B. Satan’s Plan – Lk. 22: 31
     സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.

    

#How Satan destroys?

1.Doubt

2.Division

3.Discouragement

4.Destroy

 

C. Satan has limited power – Lk. 22: 32

ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു;

 

II. Lesson about Simon PETER

A. He sinned

1. Pride – Lk. 22: 33

അവൻ അവനോടു: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

2. Prayerless – Lk. 22: 45 – 46

അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ടു അവരോടു:
നിങ്ങൾ ഉറങ്ങുന്നതു എന്തു? പരീക്ഷയിൽ അകപ്പെടാതിരപ്പാൻ എഴുന്നേറ്റു പ്രാർത്ഥിപ്പിൻ ” എന്നു പറഞ്ഞു.

# I Pt. 4: 7

3. People – Lk. 22: 55

അവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.

-Psalms 1: 1  ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും

 

B. He suffered – Lk. 22: 6 – 62

മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.
അപ്പോൾ കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: “ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും” എന്നു കർത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓർത്തു
പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.

# Peter did not loose his Salvation rather the JOY OF SALVATION

-Psa. 51: 12

നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.

 

C. He served again – Lk. 22: 32

എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.

  • 2 Epistles – suffering and glory
  • In book of Acts Peter filled from the beginning
  • God can take our tragedy and transform us
  • Man’s inabilities are God’s opportunities

 

III. Lesson about the SAVIOUR

 

A. He knows all about us – Lk. 22: 34

അതിന്നു അവൻ: “പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നുഎന്നു പറഞ്ഞു.

– Samaritan Women – Jn. 4

 

B. He keep on loving us

-Rom. 5: 8 –

-ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.

 

C. He intercedes for us – Lk. 22: 32

ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു

-Heb. 7: 25

അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.