Urbanos/ ഊർബ്ബാനൊസ്

0

ബൈബിളിൽ പേര് വരത്തക്കവണ്ണം ദൈവം ഊർബ്ബാനൊസിനെ മാനിച്ചു

റോമ 16: 9

ഊർബ്ബാനൊസ് (Οὐρβανὸν (Ourbanon)

“ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിന്നും വന്ദനം ചൊല്ലുവിൻ”.

 

  1. പേരിന്റെ അർഥം ആയദരവ് / ബഹുമാനം

1A. റോമിൽ ഈ പേര് ബഹുമാനത്തോടെ പിന്നീട് ഉപയോഗിച്ചു വന്നു

2B. ലാറ്റിൻ / റോമാ പശ്ചാത്തലം ഒരു റോമൻ ക്രിസ്തീയൻ

3C. റോമിലെ അടിമയുടെ പേരാണിത്

 

  1. “ക്രിസ്തുവിൽ” – വീണ്ടും ജനിച്ചവൻ ആയിരുന്നു

1A. രാക്ഷിക്കപ്പെടുമ്പോൾ ദൈവം കൊടുക്കുന്ന പദവി – “ക്രിസ്തുവിൽ”

2B. എഫെ 1: 4, 7, 9, 11

3C. I തെസ്സ 1: 16 – ക്രിസ്തുവിൽ മരിച്ചവർ

 

III.          “ഞങ്ങളുടെ” – ആത്മ സ്നാനത്താൽ ഒരു ശരീരത്തിന്റെ അവയവങ്ങൾ ആയവർ

1A. I കൊരി 12: 13 – യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.

2B. ക്രിസ്തുവിൽ ആയാൽ നം ഒന്നാണ് എന്നുകൂടി പഠിപ്പിക്കുന്നു

3C. ആത്മസനനം പഠിപ്പിക്കുന്നത് – ക്രിസ്തു – തല; നാമെല്ലാം തന്റെ ശരീരത്തിന്റെ ഭാഗങ്ങൾ

 

  1. കൂട്ടുവേലക്കാരനായ – പൌലൂസിനോട് ചേര്ന്ന് പ്രവർത്തിച്ചവൻ

1A. പൌലൂസിനെപ്പറ്റി:

  1. a) താൻ ആരെയും കുറച്ചു കണ്ടില്ല
  2. b) താൻ വ്യക്തികളെ മാനിച്ചു
  3. c) താൻ ഓരോരുത്തരുടെയും കഴിവുകൾ മനസിലാക്കി അത് ദൈവനാമ മഹത്വത്തിനായി ഉപയോഗിപ്പാൻ അവസരം നല്കി

 

 

2B. ഊർബ്ബാനൊസിനെപ്പറ്റി :

  1. a) പൌലൂസിന്റെ നേത്വുത്വത്തിന് കീഴ്പെട്ടു/

ചോദ്യം ചെയ്തില്ല

  1. b) സഹായി ആയിരിന്നു / കൂട്ടുകാരൻ
  2. ബൈബിളിൽ പേര് വരത്തക്കവണ്ണം ദൈവം ഊർബ്ബാനൊസിനെ മാനിച്ചു

 

 

പാഠം: നാം കർത്താവിനെ മാനിക്കുകയും, കർത്യ ദാസന്മാരെ മാനിക്കുകയും ചെയ്താൽ ദൈവം നമ്മളെയും മാനിക്കും

ഊർബ്ബാനൊസ് = ആയദരവ് / ബഹുമാനം.

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.